[ശ്രീനിവാസ രാമാനുജം ആധുനിക കാലത്ത് ഭാരത്തില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രഗത്ഭനാ യ ഗണിത ശാസ്ത്രജ്ഞനായിരുന്നു. ചെറുപ്പ ത്തില്‍ തന്നെ ലോകത്തിലെ പല വിദ്വാന്മാ ര്‍ക്കും ഉത്തരം കണ്ടെത്താന്‍ കഴിയാഞ്ഞ പല ഗണിത ശാസ്ത്ര പ്രശ്നങ്ങള്‍ക്കും അദ്ദേ ഹത്തിന് ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞു. ആ അസാമാന്യ പ്രതിഭ തന്റെ കുറഞ്ഞ കാല ജീവിതത്തില്‍ ( 22 ഡിസംബര്‍ 1887 - 26 ഏപ്രില്‍ 1920) 3900 ലധികം ഗണിത ശാസ്ത്ര തത്വങ്ങള്‍ ആവിഷ്കരിച്ചു , ശുദ്ധ ഗണിതശാസ്ത്രത്തില്‍ കാര്യമായ ഔപചാ രിക വിദ്യാഭ്യാസം കിട്ടാത്ത അദ്ദേഹത്തിറെ പ്രതിഭ അസാമാന്യം ആയിരുന്നു . ഗണിത ശാസ്ത്ര അപഗ്രഥനം (mathematical analysis) , നമ്പര്‍ തിയറി (Number theory) , അനന്ത ശ്രേണികള്‍(infinite series) , അനുസ്യൂത ഘടകങ്ങള്‍ (continued fractions) എന്നിവയില്‍ അദ്ദേഹത്ത്ത്ന്റെ സംഭാവനകള്‍ അതുല്യമാണ് . ആദ്യകാലത്ത് തനതായ ശൈലിയില്‍ ഗവേഷണം തുടങ്ങി യ രാമാനുജന്‍ 1913 മുതല്‍ ബ്രിട്ടീഷ് ഗണി ത ശാസ്ത്രജ്ഞനായ ജി എച് ഹാര്‍ഡിയു മായി കത്തില്‍ കൂടി ബന്ധപ്പെട്ടു. അദ്ദേഹ ത്തിന്റെ അസാമാന്യ പ്രതിഭ തിരിച്ചറിഞ്ഞ ഹാര്‍ഡി രാമാനുജത്തിനെ കെയിംബ്രി ഡ്‌ജി ല് എത്താന്‍ സഹായിച്ചു. തനിക്കും മറ്റു പല...